Thursday, February 16, 2012

CHINTHADEEPAM


എന്ത് കൊണ്ട് സമാധാനമില്ല ?          

             തനിക്കു എന്തുണ്ടോ അതിനോട് അവഗണന തനിക്കെന്തില്ലയോ അതിന്റെ പേരിലുള്ള വിലാപം
          തനിക്കുള്ളത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല
          തനിക്കില്ലതാത്തിന്റെ പിറകെ അലഞ്ഞു നടക്കുന്നു
          ഒരുവന്‍ തനിക്കെന്തുണ്ടോ അതില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നവനാകണം
          തന്നിക്കില്ലാത്ത കാര്യങ്ങളെ ഓര്‍ത്തു സങ്കടപ്പെടാനും പാടില്ല,എന്നാല്‍ മാത്രമേ സന്തുഷ്ടി കൈവരുള്ളൂ .

             എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ നന്മയുണ്ട്,ലാഭമുണ്ട് ,നഷ്ടമുണ്ട് ,യോഗ്യതയുണ്ട് ,അയോഗ്യതയുമുണ്ട്.
            അവരവരുടെ കുറ്റങ്ങളെക്കുറിച്ചു ബോധാവാന്മാരാവുകയും മറ്റുള്ളവരിലുള്ള നന്മയെ അന്ഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സ് സ്വച്ഛവും സുസ്ഥിരവും ആക്കാന്‍ സാധിക്കു .
കൊടുക്കല്‍ ,പൊറുക്കല്‍  -പ്രേമം വളരും
വാങ്ങല്‍ ,വിസ്മരിക്കല്‍ -സ്വാര്‍ത്ഥത വളരും 

No comments:

Post a Comment